ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ മത്സരം എങ്ങനെ കാണാം..
ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ മത്സരം എങ്ങനെ കാണാം..
ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് വനിതകൾ തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്നത്. കേരള വനിതാ ലീഗിലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കുന്നത്.എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.എമിരേറ്റ്സ് സോക്കർ ക്ലബ്ബാണ് എതിരാളികൾ. 4 മണിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ആരംഭിക്കുക.
ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളും ഇപ്പോൾ തത്സമയം കാണാം. "Sportscast" എന്നാ യൂ ട്യൂബ് ചാനലിൽ ബ്ലാസ്റ്റേഴ്‌സ് വനിതകളുടെ കേരള വനിതാ ലീഗിലെ എല്ലാ മത്സരങ്ങളും കാണാൻ സാധിക്കും.യൂ ട്യൂബ് ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://youtube.com/c/SportsCastIndia
ഇത് പോലെയുള്ള കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group